High cholesterol symptoms in malayalam


  • High cholesterol symptoms in malayalam
  • കൊളസ്‌ട്രോളിനെ നേരത്തെ തിരിച്ചറിയാം; ശരീരം പ്രകടമാക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

    കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരാം. കൂടാതെ ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 

    അറിയാം കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍... 

    കാലുകളില്‍ വേദന, മരവിപ്പ്, മുട്ടുവേദന എന്നിവയാണ്  കൊളസ്ട്രോളിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ചർമ്മത്തിൽ മഞ്ഞ  നിറത്തിലുള്ള വളർച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കണ്ണിന്റെ മൂലകളിൽ, കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാണ്. കണ്ണിനുള്ളിലെ കോര്‍ണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയാണ്. 

    ചിലര്‍ക്ക് കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്. ശരീരത്തിലെ പലയിടത്തും കാണപ്പെടുന്ന അസാധാരണമായ മ high cholesterol symptoms in malayalam
    high cholesterol symptoms hindi
    high bad cholesterol symptoms
    high cholesterol symptoms in marathi
    high cholesterol symptoms in tamil
    high cholesterol in malayalam
    high cholesterol signs and symptoms
    high cholesterol symptom
    high cholesterol symtom